HomeNews (Page 976)

News

വളാഞ്ചേരിക്കടുത്ത് മീമ്പാറയില്‍ യുവതിയെ കാറില്‍നിന്ന് തള്ളിയിട്ട് രക്ഷപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായി.

സംസ്ഥാന വൈദ്യുതിബോര്‍ഡ് വളാഞ്ചേരി സെക്ഷന്‍ ഓഫീസിലെ ഡിമാന്റ് സൈഡ് മാനേജ്‌മെന്റ് സെല്‍ സംഘടിപ്പിച്ച രണ്ടുദിവസത്തെ പ്രദര്‍ശനവും സെമിനാറും സമാപിച്ചു.

രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും നിലനിര്‍ത്തേണ്ടത് യുവാക്കളുടെ കടമയാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.

മൊബൈല്‍ഫോണ്‍ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒപ്പം കൂട്ടിക്കൊണ്ടുവന്ന യുവാക്കള്‍ പോലീസിന്റെ പിടിയിലായി.

വളാഞ്ചേരി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനുകീഴില്‍ ലാന്‍ഡ്‌ഫോണുകളും ഇന്റര്‍നെറ്റ് സംവിധാനവും തകരാറില്‍.

നോര്‍ക്ക റൂട്ട്‌സ് തൊഴിലന്വേഷകര്‍ക്ക് മെയ് നാലിന് കോട്ടയ്ക്കല്‍ സാജിദ ടൂറിസ്റ്റ്‌ഹോമില്‍ പഠനക്യാമ്പ് നടത്തും.

ദേശീയപാത 17ല്‍ വളാഞ്ചേരി ടൗണില്‍ ടാങ്കര്‍ ലോറിയും

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) യുടെ സി.എന്‍.ജി വാതകക്കുഴല്‍ കടന്നുപോകുന്ന ഇരിമ്പിളിയം, എടയൂര്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ബോധവത്കരണം നടന്നു.

ജ്വല്ലറികളിലും മറ്റും സി.സി.ടി.വി സംവിധാനം നടപ്പാക്കാനും വ്യക്തമായ തിരിച്ചറിയല്‍ രേഖയുള്ള ആളുകളില്‍നിന്ന് മാത്രം സ്വര്‍ണം വാങ്ങാനുമുള്ള കാര്യങ്ങള്‍ വ്യാപാരി വ്യവസായി ഭാരവാഹികളുമായി ചര്‍ച്ച ചെയ്ത്

വളാഞ്ചേരിയിലെ വെണ്ടല്ലൂരില്‍ വയോധികയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ പട്ടാമ്പി ചെമ്പ്ര സ്വദേശി ശാന്തകുമാരിയെ ചൊവ്വാഴ്ച വളാഞ്ചേരി പോലീസ് തിരൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Don`t copy text!