HomeNews (Page 979)

News

പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി ഒളിവില്‍ താമസിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്ത യുവാവിനെയും ഇവര്‍ക്ക് സഹായം നല്‍കിയ യുവതിയെയും യുവാവിനെയും വളാഞ്ചേരി പോലീസ് അറസ്റ്റ്‌ചെയ്തു.

മോട്ടോര്‍ വാഹന വകുപ്പ് വാഹനപരിശോധന കര്‍ശനമാക്കിയതിന്റെ ഫലമായി പിഴ ഈടാക്കലും ലൈസന്‍സ് റദ്ദാക്കലുമുള്‍പ്പെടെയുള്ള നടപടികള്‍ മിന്നല്‍വേഗത്തിൽ.

എടയൂര്‍ പഞ്ചായത്ത് പൂക്കാട്ടിരി മേഖലാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണക്കോടി-പെരുന്നാള്‍ വസ്ത്രവിതരണം നടന്നു.

വളാഞ്ചേരി ടൌണിലെയും ചുറ്റുമുള്ള ഗ്രാമ പ്രദേശങ്ങളിലേയും ചലച്ചിത്രാസ്വാദകരെ ആകർഷിച്ച  സിനിമാശാലകളും ആധുനികവൽകരിക്കപ്പെടുന്നു.

ഇരിമ്പിളിയം മേച്ചേരിപ്പറമ്പ് – കൊളക്കാട് റോഡ് വേളികുളം ഭാഗത്തേക്ക് നീട്ടണമെന്ന് സി.പി.ഐ മേച്ചേരിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.

ഇലക്ട്രോണിക് ഉപകരണങ്ങൾ മാത്രം മോഷണം നടത്തി ആഡംബര ജീവിതം നയിച്ചുവരികയായിരുന്ന യുവാവിനെ വളാഞ്ചേരിയിൽ പിടികൂടി.

നിര്‍ത്തിയിട്ടിരുന്ന തീവണ്ടിയുടെ എന്‍ജിന്‍മുറിയില്‍ കയറി ഹോണ്‍ മുഴക്കിയ യുവാവ് അറസ്റ്റിൽ.

സൗദിയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു.

കുറ്റിപ്പുറം ബ്ലോക്ക് തുടർ വിദ്യാഭ്യാസ കലോത്സവത്തിലെ കലാപ്രതിഭകളും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ നെട്ടോട്ടമോടുന്നവർ.

Don`t copy text!