വീണ് കിട്ടിയ എ. ടി. എം കാര്‍ഡും പാസ്പോര്‍ട്ടും പോലീസ് സ്റ്റേഷനില്‍ ഏല്പിച്ച് വിദ്യാര്‍ഥികള്‍ മാതൃകയായി.
ഇരുപത്തിയൊമ്പതുകാരിയായ ഭാര്യയെ പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍.
ദേശീയപാതയില്‍ കാവുംപുറത്തിനടുത്ത് സ്വകാര്യബസ്സുകള്‍ കൂട്ടിയിടിച്ച് 32 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പകല്‍ 2.15 ഓടെയാണ് അപകടം.
നാടിന്റെ സ്വപ്നപദ്ധതിയായ കഞ്ഞിപ്പുര- മൂടാല്‍ ബൈപ്പാസ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് മൂടാല്‍ അങ്ങാടിയിൽ നടക്കും.
ഹിഫര്‍ ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായി ഇരിമ്പിളിയത്ത് വനിതകള്‍ക്ക് 50 പശുക്കുട്ടികളെ വിതരണംചെയ്തു.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഡി.എ സംസ്ഥാന പെന്‍ഷന്‍കാര്‍ക്കും അനുവദിക്കണമെന്ന് പെന്‍ഷനേഴ്സ് ലീഗ് മേഖലാ കണ്വെന്ഷന് ആവശ്യപ്പെട്ടു.
സമയോചിതമായ ഇടപെടലിലൂടെ ആശ വര്‍ക്കറായ സിന്ധു രക്ഷിച്ചത് അമ്മയെയും ഇരട്ടക്കുട്ടികളെയും.