HomeNews (Page 983)

News

പെന്‍ഷന്‍കാര്‍ക്കുള്ള ചികിത്സാസഹായം കേന്ദ്ര ജീവനക്കാരുടേതിന് തുല്യമാക്കണമെന്ന്

എസ്.എന്‍.ഡി.പി യോഗം തിരൂര്‍ യൂണിയന്‍ വനിതാ സംഘത്തിന്റെ പത്താം വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും വട്ടപ്പാറ യൂണിയന്‍ ഓഫീസില്‍ നടന്നു.

ദേശീയപാതയില്‍ ഓട്ടോഡ്രൈവറുടെ മരണത്തിനിടയാക്കിയ അപകടത്തെ ത്തുടര്‍ന്ന് നാട്ടുകാര്‍ റോഡുപരോധിച്ചു.

കുറ്റിപ്പുറം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ‘ദി മിറര്‍’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനോദ്ഘാടനം തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറം നിര്‍വഹിച്ചു.

ആത്മ കര്‍ഷക അവാര്‍ഡിന് കുറ്റിപ്പുറം ബ്ലോക്കിലെ മികച്ച കര്‍ഷകരില്‍നിന്നും അപേക്ഷ ക്ഷണിച്ചു.

വളാഞ്ചേരി പഞ്ചായത്ത് പ്രവാസി ലീഗ് സമ്മേളനം കെ.പി. അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ നടന്നു.

ബാവപ്പടിയിലെ ഗ്രീന്‍പവര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രദേശത്തെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ വിജയശതമാനം വര്‍ധിപ്പിക്കാനായി തീവ്രപരിശീലന പരിപാടിയായ ‘കൈത്താങ്ങ് 2013’ന് തുടക്കം കുറിച്ചു.

കളംപാട്ടിന്റെയും കാളവേലയുടെയും നിറക്കൂട്ടില്‍ വളാഞ്ചേരിയിലെ ക്ഷേത്രങ്ങള്‍ ഉത്സവങ്ങള്‍ക്കൊരുങ്ങുന്നു.

എടയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ മാവേലിസ്റ്റോര്‍ അനുവദിക്കണമെന്ന് എ.ഐ.വൈ.എഫ് യോഗം ആവശ്യപ്പെട്ടു.

ഇന്ദിരാ ആവാസ് യോജന ഭവന നിര്‍മാണ പദ്ധതിയില്‍ അനര്‍ഹരെ തിരുകിക്കയറ്റിയെന്നാരോപിച്ച് വീട്ടമ്മ നല്‍കിയ പരാതി അന്വേഷിക്കാന്‍ ഓംബുഡ്‌സ്മാന്റെ ഉത്തരവ്. ഇരിമ്പിളിയം വെണ്ടല്ലൂരിലെ പാറമ്മല്‍ വീട്ടില്‍ മൂര്‍ത്തിയുടെ ഭാര്യ ജാനകിയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണ ഉത്തരവ്.

Don`t copy text!