HomeNews (Page 984)

News

സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സഹായത്തോടെ ബാവപ്പടി ഗ്രീൻ പവർ ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ

മദ്രസയിൽ നിന്നും വീട്ടിലേക്ക് പോകുവാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ

മൂന്നുദിവസമായി വളാഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഹൃദ്യം അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു.

ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് സ്വര്‍ണവളയുമായി ജ്വല്ലറിയില്‍നിന്ന് ഇറങ്ങിയോടി. നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.

വളാഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ നാലാം തരം തുല്യതാ പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം വാര്‍ഡംഗം ഫസീല നാസര്‍ നിര്‍വഹിച്ചു.

വളാഞ്ചേരി, എടയൂര്‍, ഇരിമ്പിളിയം, മാറാക്കര, ആതവനാട്, കുറ്റിപ്പുറം പഞ്ചായത്തുകളിലെ മോട്ടോര്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, വാഹനടാക്‌സ്, ലൈസന്‍സ് എന്നീ സുരക്ഷാരേഖകള്‍ ശരിയാക്കുന്നതിനും പുതുക്കുന്നതിനും വളാഞ്ചേരി കേന്ദ്രീകരിച്ച് ഓഫീസ് ആരംഭിക്കണമെന്ന് വളാഞ്ചേരി ടൗണ്‍ മോട്ടോര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

പഞ്ചായത്ത്‌വക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ വാതിലില്‍ കരിഓയില്‍ ഒഴിച്ച നിലയില്‍ കണ്ടെത്തി.

എം.ഇ.എസ് എന്‍ജി. കോളേജില്‍ രണ്ട് ദിവസമായി നടന്നുവന്ന നാഷണല്‍ ടെക്‌നിക്കല്‍ ഫെസ്റ്റ് ‘സ്തൂപ – 13’ സമാപിച്ചു.

പണിമുടക്കിനെ അവഗണിച്ച് ജോലിചെയ്യാനെത്തിയ ജീവനക്കാര്‍ക്ക് എടയൂര്‍ മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

മിനി പമ്പയില്‍ ഡ്യൂട്ടിക്കായി നിയോഗിച്ച വനിതാ ജീവനക്കാരെ

Don`t copy text!