കുറ്റിപ്പുറം ഉപജില്ലാ സ്‌കൂള്‍ ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിത, പ്രവൃത്തിപരിചയ, ഐ.ടി മേള ഇന്ന് മുതല്‍ ചേരുരാല്‍ ഹൈസ്‌കൂളില്‍ ആരംഭിക്കും.
ലൈസന്‍സ് ഇല്ലാത്തവര്‍ വയറിങ് ജോലികള്‍ ചെയ്യുന്നത് ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന്
ഗ്രാമപ്രദേശങ്ങളിൽപോലും മാലിന്യ നിർമ്മാർജ്ജനത്തിനായുള്ള പോംവഴികൾ തേടി നട്ടം തിരിയുമ്പോഴും മാറാക്കര ഗ്രാമ പഞ്ചായത്ത് മാതൃകാപരമായ പ്രവർത്തനമാർഗ്ഗങ്ങളിലൂടെ സമ്പൂർണ്ണ ശുചിത്വ ഗ്രാമ പഞ്ചായത്ത് എന്ന പദവിക്കരികെ.
എസ്.എന്‍.ഡി.പി യോഗം തിരൂര്‍ യൂണിയന്‍ ശാഖകളില്‍നിന്ന് യൂണിയനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ യോഗം വട്ടപ്പാറയിലെ നാരായണഗിരിയില്‍ നടന്നു.
കുറ്റിപ്പുറം ഉപജില്ലാ സയന്‍സ് ക്വിസ് മത്സരം ബുധനാഴ്ച ചേരൂരാല്‍ ഹൈസ്‌കൂളില്‍ നടക്കും.
പണംവെച്ച് ലോഡ്ജ് മുറിയില്‍ ചീട്ടുകളിക്കുകയായിരുന്ന 12 പേരെ കുറ്റിപ്പുറം പോലീസ് പിടികൂടി.
കേരള സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ പൊന്നാനിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 14ന് ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
വെള്ളിയാഴ്ച വൈകീട്ടുണ്ടായ ശക്തമാായ ഇടിമിന്നലിൽ കുറ്റിപ്പുറത്തെ ഒരു വീടിനു സാരമായ കേടുപാടുണ്ടായി.