എടപ്പാൾ: ഭക്ഷണവും മരുന്നും ലഭിക്കാതെ വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നരിപ്പറമ്പിലെ കെ.ടി.ജലീലിന്റെ പ്രാദേശിക ഓഫിസിലേക്ക് മാർച്ച് നടത്തി.
വളാഞ്ചേരി: ബസില്‍ കയറുന്നതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ വാക്തര്‍ക്കം സ്വകാര്യ ബസുകാരുടെ മിന്നല്‍ പണിമുടക്കില്‍ കലാശിച്ചു.
ഇ-മണല്‍ സംവിധാനം മുഖേന ജില്ലയിലെ അംഗീകൃത കടവുകളില്‍ നിന്ന് മണലെടുപ്പ് തുടങ്ങിയെങ്കിലും തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം ശക്തം.
കോണ്‍ഗ്രസ്സുകാര്‍ക്ക് വീടുപണി ചെയ്യലല്ല പോലീസുദ്യോഗസ്ഥരുടെ ജോലിയെന്ന് സി.പി.എം ജില്ലാസെക്രട്ടറി പി.പി. വാസുദേവന്‍ പറഞ്ഞു.
സ്വര്‍ണച്ചെയിന്‍ മോഷ്ടിച്ച സംഭവത്തിലെ പ്രതിയെന്നാരോപിച്ച് പോലീസ് പിടിച്ചു കൊണ്ടുവന്നയാളെ യുവ കോണ്‍ഗ്രസ് നേതാവ് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി.
ചെങ്കുണ്ടന്‍പടി- മാവണ്ടിയൂര്‍ ഹൈസ്കൂള്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ സി.പി.ഐ ചെങ്കുണ്ടന്‍പടി ബ്രാഞ്ച് കമ്മിറ്റി യോഗം പ്രതിഷേധിച്ചു.
സബ്സിഡി സിലിണ്ടറുകള്‍ ലഭ്യമാക്കുക, ആധാര്‍കാര്‍ഡ് ഒഴിവാക്കുക, വിലവര്‍ധന പിന്‍വലിക്കുക,
കടകള്‍ക്ക് മുന്നില്‍ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ വളാഞ്ചേരിയിലെ വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നു.