കുറ്റിപ്പുറം: നഗരത്തിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് അഭിഭാഷക കമ്മിഷന്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍
വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ വകുപ്പുമേധാവികളില്ലാതെ ജനങ്ങള്‍ വലയുന്നു.
എടപ്പാള്‍: സാധാരണക്കാരില്‍ നിന്നും നിക്ഷേപങ്ങള്‍ സമാഹരിച്ച് തട്ടിപ്പ് നടത്തി അവതാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് എന്ന സ്ഥാപന ഉടമയും സഹോദരങ്ങളും മുങ്ങിയതായി പരാതി.
കുറ്റിപ്പുറം: നടക്കുന്നതിനിടെ കുട്ടിയുടെ കാല്‍നടപ്പാതയിലെ സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങി.
വളാഞ്ചേരി: ദേശീയപാത 17ലെ കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡ് യാഥാര്‍ഥ്യമാക്കുന്നതിന് പണത്തിന്റെ ലഭ്യത തടസ്സമാകുന്നു.
കഞ്ഞിപ്പുര ∙ മൂടാൽ ബൈപാസ് റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തം.
കൊളത്തൂര്‍: മൂര്‍ക്കനാട് പഞ്ചായത്തിലെ 11 ആം വാര്‍ഡ് ആലക്കടവ് നിവാസികള്‍ക്ക് ഓണമായാലും പെരുന്നാളായാലും കുടിവെള്ളമില്ലാത്തത് ദുരിതത്തിലാക്കി.