വളാഞ്ചേരി: വളാഞ്ചേരി-കുറ്റിപ്പുറം ദേശീയപാതയില്‍ മൂച്ചിക്കല്‍ ഓണിയില്‍ പാലത്തില്‍ ചാക്കുകളില്‍നിറച്ച മാംസാവശിഷ്ടങ്ങളും ചപ്പുചവറുകളും വീണ്ടും തള്ളി.
വളാഞ്ചേരി പട്ടണപ്രദേശത്തും ചുറ്റുവട്ടമുള്ള ഗ്രാമപ്രദേശങ്ങളിലും കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇടക്കിടെ ഉണ്ടാവുന്ന വൈദ്യുതി മുടക്കം ജനജീവിതം ബുദ്ധിമുട്ടിലാക്കുന്നു.
ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ വാരിയത്ത്പടി – മങ്കേരി പറമ്പത്ത് കടവ് വരെയുള്ള റോഡ് തകര്‍ന്നത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു.
വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിൽ കൊളമംഗലം കോതത്തോടിന് സമീപം മാലിന്യങ്ങൾ വലിച്ചെറിയുന്നത് വൻ പ്രതിഷേധത്തിനിടയാക്കുന്നു.
കമ്മീഷൻ നിരക്കിൽ മാറ്റം വരുത്തണമെന്ന ആവശ്യം ഉന്നയിച്ച് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ മൊബൈൽ ഷോപ്പ് ഉടമകൾ ഐഡിയ
കോടികളുടെ നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി കുറ്റിപ്പുറം കമ്പാല സ്വദേശി മുഹമ്മദ് അബ്ദുല്‍ നൂറിനെ സുരക്ഷാ ഭീഷണിമൂലം അന്വേഷണസംഘം വെള്ളിയാഴ്ച തെളിവെടുപ്പിനായി കുറ്റിപ്പുറത്തെത്തിച്ചില്ല.
കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി കുറ്റിപ്പുറം കമ്പാല സ്വദേശി മുഹമ്മദ് അബ്ദുല്‍നൂറി(38)നെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി.