കൊതുകുജന്യ രോഗങ്ങള്‍ കൂടുതലായ സാഹചര്യത്തില്‍ 11, 18, 25 തീയതികളില്‍ ഡ്രൈഡേ ആചരിക്കും.
ജില്ലയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ പൂക്കാട്ടിരി മൂന്നാക്കല്‍ പള്ളിവഴി മലപ്പുറത്തേക്ക് ബസ് റൂട്ടനുവദിക്കണമെന്ന് എടയൂര്‍ അക്ഷര സാംസ്‌കാരികസമിതി ആവശ്യപ്പെട്ടു.
സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ കൂട്ടായ്മയായ ചെഗുവേര കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ ഫോറത്തിന്റെ കെട്ടിട സമുച്ചയത്തിന് ശിലാസ്ഥാപനം നടത്തി.