വളാഞ്ചേരി: നെഹ്റു യുവകേന്ദ്ര എടയൂർ പഞ്ചായത്തിന്റെ സഹകരണത്തോടെ, ദേശീയകായികദിനത്തിൽ കൂട്ടയോട്ടം നടത്തി.
കുറ്റിപ്പുറം: 31-ാമത് സംസ്ഥാന ജൂനിയര്‍ മാസ്റ്റേഴ്‌സ് പുരുഷ- വനിത പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനിയറിങ് കോളേജില്‍ കളക്ടര്‍ കെ. ബിജു ഉദ്ഘാടനം ചെയ്തു.
വളാഞ്ചേരി ചെരാത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് വ്യാഴാഴ്ച കിക്കോഫ്. ഒരു മാസത്തെ ഫുട്ബോൾ മേളയിൽ 24 ടീമുകൾ പോരാടും.
പൂക്കാട്ടിരി സഫ കോളേജില്‍ നടന്ന രണ്ടാമത് ഷാജഹാന്‍ സ്മാരക ഇന്റര്‍ കൊളീജിയറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സഫ കോളേജ് ജേതാക്കളായി.
രണ്ടാമത് ഷാജഹാന്‍ സ്മാരക ഇന്റര്‍ കൊളീജിയറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പൂക്കാട്ടിരി സഫ കോളേജില്‍ തുടങ്ങി.
പ്ലേ സോണ്‍ സംഘടിപ്പിക്കുന്ന ഏഴാമത് അഖിലകേരള ഷട്ടില്‍ ടൂര്‍ണമെന്റ് ശനിയാഴ്ച വൈകീട്ട് ആറിന്
വളാഞ്ചേരി ചിരാത് സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്യാലറിക്കുള്ള കാല്‍നാട്ടല്‍
പൂക്കാട്ടിരി സഫ കോളേജ് ഓഫ് ആര്‍ട്‌സിന്റെ സെവന്‍സ് ഫുട്‌ബോള്‍ താരമായിരുന്ന വിദ്യാര്‍ഥി ഷാജഹാന്‍ ബഷീറിന്റെ സ്മരണാര്‍ഥം
വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന കുറ്റിപ്പുറം ഉപജില്ലാ കായികമേളയില്‍ കല്പകഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ജേതാക്കളായി.
മാറാക്കര ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തില്‍ കാടാമ്പുഴ സഹൃദയ ക്ലബ് ഓവറോള്‍ ജേതാക്കളായി.