മാറാക്കര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയില്‍ ഒഴിവുവന്ന സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്തി കോണ്‍ഗ്രസ് കരുത്ത് തെളിയിച്ചു.
നാട്ടിൽ പനി പടർന്നു പിടിക്കുന്ന ഈ മഴക്കലത്തു മാസങ്ങൾ പഴക്കമുള്ള പ്ലാസിറ്റ്ക്ക് അടക്കമുള്ള മാലിന്യങ്ങൾ ജനത്തിരക്കുള്ള സ്ഥലങ്ങളിൽ കുന്നുകൂട്ടിയതിനാൽ നാട്ടുകാർ ബുദ്ധിമുട്ടിലായി.
താലിബാനിസത്തിന്റെ ഇരയായി ജീവന്‍ അപകടത്തിലായ മലാല യൂസഫ് സായിയെന്ന വിദ്യാര്‍ഥിനിക്ക് പെണ്‍കരുത്തിന്റെ ധാര്‍മിക പിന്തുണ.