HomeUncategorizedകേന്ദ്രമന്ത്രി ലക്ഷ്മീകാന്ത് ചൗള കാടാമ്പുഴയില്‍ ദര്‍ശനംനടത്തി

കേന്ദ്രമന്ത്രി ലക്ഷ്മീകാന്ത് ചൗള കാടാമ്പുഴയില്‍ ദര്‍ശനംനടത്തി

kadampuzha-temple

കേന്ദ്രമന്ത്രി ലക്ഷ്മീകാന്ത് ചൗള കാടാമ്പുഴയില്‍ ദര്‍ശനംനടത്തി

കാടാമ്പുഴ: കേന്ദ്രമന്ത്രി ലക്ഷ്മീകാന്ത് ചൗള കാടാമ്പുഴ ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. തിങ്കളാഴ്ച വൈകീട്ട് മൂന്നരയ്ക്കാണ് മന്ത്രി ക്ഷേത്രത്തിലെത്തിയത്.
എക്‌സിക്യുട്ടീവ് ഓഫീസര്‍ പി. ശ്രീധരന്‍, എന്‍ജിനീയര്‍ വിജയകൃഷ്ണന്‍ എന്നിവരും മറ്റു ദേവസ്വം ജീവനക്കാരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ മന്ത്രിക്ക് മേല്‍ശാന്തി പ്രസാദം നല്‍കി.

 

Summar: union minister Laxmi Kanta Chawla visited Kadampuzha Temple.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!