റിപ്പബ്ലിക് ദിനം; വളാഞ്ചേരി നഗരസഭാ കാര്യാലയത്തിൽ അധ്യക്ഷൻ പതാക ഉയർത്തി
വളാഞ്ചേരി:രാജ്യത്തിന്റെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു വളാഞ്ചേരി നഗരസഭയിൽ ചെയർമാൻ ശ്രീ.അഷ്‌റഫ് അമ്പലത്തിങ്ങൽ പതാക ഉയർത്തി .വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് ,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി ,റൂബി ഖാലിദ് ,കൗൺസിലർമാരായ സിദ്ധീഖ് ഹാജി ,ഉണ്ണികൃഷ്ണൻ ,നൂർജഹാൻ ,സുബിത രാജൻ ,സാജിദ ടീച്ചർ ഹെൽത്ത് ഇൻസ്‌പെക്ടർ അഷ്‌റഫ് ,പ്ലാൻ ക്ലാർക്ക് ഷെഫീഖ് തുടങ്ങിയവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here