മാറാക്കര എയുപി സ്‌കൂളിൽ ചിൽഡ്രൻസ് പാർക്ക് തുറന്നു
മാറാക്കര: മാറാക്കര എയുപി സ്‌കൂളിൽ നിർമിച്ച ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം സ്‌കൂൾ മാനേജർ പി.എം. നാരായണൻ നമ്പൂതിരി നിർവഹിച്ചു. പിടിഎ പ്രസിഡന്റ് മുഹമ്മദലി പള്ളിമാലിൽ അധ്യക്ഷത വഹിച്ചു. വാർഡംഗം കെ.പി. അനീസ്, പ്രഥമാധ്യാപിക ടി. വൃന്ദ, ഉസ്മാൻ, കെ. ബേബി പത്മജ, ടി.പി.പി.എം. രാധ, ടി.പി. അബ്ദുല്ലത്തീഫ്, പി.പി. മുജീബ് റഹ്മാൻ, ജെ.എച്ച്. ചിത്ര തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here