കുറ്റിപ്പുറത്ത് പഞ്ചായത്ത് ശുചിമുറി വീണ്ടും പ്രവർത്തനം തുടങ്ങി
കുറ്റിപ്പുറം∙ ബസ് സ്റ്റാൻഡ് പരിസരത്തുള്ള പഞ്ചായത്ത് ശുചിമുറി പ്രവർത്തനമാരംഭിച്ചു. നാലുവർഷത്തോളമായി അടഞ്ഞുകിടന്നിരുന്ന ശുചിമുറി അറ്റകുറ്റപ്പണികൾക്കുശേഷമാണ് തുറന്നു പ്രവർത്തനമാരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരിയുടെ നേതൃത്വത്തിൽ ഇന്നലെയാണ് ശുചിമുറി തുറന്നുനൽകിയത്. ശുചിമുറിക്കു സമീപത്ത് യാത്രക്കാരുടെ സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള മുറിയും സജ്ജീകരിച്ചിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here