HomeNewsDisasterവെണ്ടല്ലൂരിൽ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു; കുടുംബം തലനാരിഴയിൽ രക്ഷപ്പെട്ടു

വെണ്ടല്ലൂരിൽ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു; കുടുംബം തലനാരിഴയിൽ രക്ഷപ്പെട്ടു

vendallur-house

വെണ്ടല്ലൂരിൽ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു; കുടുംബം തലനാരിഴയിൽ രക്ഷപ്പെട്ടു

ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ വെണ്ടല്ലൂരിൽ ഇന്നലെ വൈകുന്നേരത്തോടെയുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ഇല്ലത്ത്പടി ഹരിജൻ കോളനിയിലെ ഇല്ലത്ത് പറമ്പിൽ വേലായുധന്റെ വീടിനു മുകളിലേക്കാണ് തെങ്ങ് കടപുഴകി വീണത്.
vendallur-house
പൂർണ്ണമായും തകർന്ന ഓടിട്ട വീട്ടിൽ നിന്നും വേലായുധനും ഭാര്യ സുജാതയും കുട്ടികളുമടങ്ങുന്ന കുടുംബം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇരിമ്പിളിയം സ്പെഷൽ വില്ലേജ് ഓഫീസർ ജയിംസ് പ്രസ്തുത സ്ഥലം സന്ദർശിച്ച് ആവശ്യമായ നഷ്ട പരിഹാരത്തിനാവശ്യമായ നടപടികൾ സ്വീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!