HomeNewsBusinessകോട്ടക്കുന്ന് അഗ്രോ കോക്കനട്ട് ഓയിൽ യൂനിറ്റ് ഉദ്ഘാടനം ചെയ്തു

കോട്ടക്കുന്ന് അഗ്രോ കോക്കനട്ട് ഓയിൽ യൂനിറ്റ് ഉദ്ഘാടനം ചെയ്തു

kottakunnu-agro-inauguration

കോട്ടക്കുന്ന് അഗ്രോ കോക്കനട്ട് ഓയിൽ യൂനിറ്റ് ഉദ്ഘാടനം ചെയ്തു

മലപ്പുറം: കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള കോട്ടക്കുന്ന് അഗ്രോ ആന്റ് പൊൾ ട്രിഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ കോട്ടക്കുന്ന് അഗ്രോ കോക്കനട്ട് ഓയിൽ യുനിറ്റും കാർഷിക സെമിനാറും ഉബൈദുള്ള എം.എൽ.എ ഉൽഘാടനം ചെയ്തു.
ചെയർമാൻ പി. ബഷീർ മുതുവല്ലൂർ അദ്ധ്യക്ഷത വഹിച്ചു നമ്പാർ ഡ് ജില്ലാ വികസന മാനേജർ എ. മുഹമ്മദ് റിയാസ്, കുടുബശ്രി ജില്ലാ കോ-ഓർഡിനേറ്റർ ജാഫർ, മലപ്പുറം ബ്ലോക്ക് അഗ്രികൾച്ചറൽ ഡവലപ്പ്മെന്റ് ഓഫീസർ ബിന്ദു മുൻസിപ്പൽ കൗൺസിലർമാർ ആയ ഷെരീഫ്, സുരേഷ് മാസ്റ്റർ, മാനേജിംഗ് ഡയറക്ടർ എൻ. നിഖിൽ സേതു, മുൻസിപ്പൽ സി.ഡി.എസ് ചെയർ പേഴ്സൺ അനൂജ ദേവി., സി. മുഹമ്മദ് അസ്ലം, അമൃത പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!