HomeNewsControversyവളാഞ്ചേരി നഗരസഭയുടെ സ്ഥലം സ്വകാര്യവ്യക്തികൾക്ക് നൽകാൻ നീക്കമെന്ന്‌ പരാതി

വളാഞ്ചേരി നഗരസഭയുടെ സ്ഥലം സ്വകാര്യവ്യക്തികൾക്ക് നൽകാൻ നീക്കമെന്ന്‌ പരാതി

valanchery-muncipality

വളാഞ്ചേരി നഗരസഭയുടെ സ്ഥലം സ്വകാര്യവ്യക്തികൾക്ക് നൽകാൻ നീക്കമെന്ന്‌ പരാതി

വളാഞ്ചേരി: നഗരസഭയുടെ ഉടമസ്ഥതയിലുള്ള പൊതു ചന്തയോടുചേർന്ന സ്ഥലത്ത്‌ വ്യക്തികൾക്ക് അവകാശംനൽകാൻ നീക്കം നടക്കുന്നതായി പരാതി. ഫെബ്രുവരി 21-ന് നടന്ന ഭരണസമിതിയോഗത്തിൽ 12 കൗൺസിലർമാരുടെ വിയോജിപ്പിനെ മറികടന്നാണ് തീരുമാനമെന്ന് ടി. അബ്ദുൾഗഫൂർ വിജിലൻസിന് നൽകിയ പരാതിയിൽ പറയുന്നു.
valanchery-muncipality
നഗരസഭയുടെ സ്ഥലത്ത് ഏഴ് ചെറിയ മുറികളടങ്ങുന്ന ഒരു ഷെഡ് ചുരുങ്ങിയ ചെലവിൽ വ്യക്തികൾ നിർമിച്ചുകൊടുക്കാമെന്ന ധാരണയിലാണ് ഈ തീരുമാനമെന്നാണ് പരാതി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!