HomeNewsDevelopmentsഅത്തികുളമ്പ്-പുളിയമ്പാറ പള്ളിറോഡ് കോൺക്രീറ്റിങ്ങ് പ്രവൃത്തികൾ ആരംഭിച്ചു

അത്തികുളമ്പ്-പുളിയമ്പാറ പള്ളിറോഡ് കോൺക്രീറ്റിങ്ങ് പ്രവൃത്തികൾ ആരംഭിച്ചു

athipatta-puliyampara-palli-road

അത്തികുളമ്പ്-പുളിയമ്പാറ പള്ളിറോഡ് കോൺക്രീറ്റിങ്ങ് പ്രവൃത്തികൾ ആരംഭിച്ചു

എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്തിലെ അത്തികുളമ്പ്-പുളിയമ്പാറ പള്ളിറോഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിക്ക് തുടക്കം കുറിച്ചു. പ്രവൃത്തിയുടെ ഉദ്ഘാടനം 19-ആം വാർഡ് മെമ്പർ വി.പി മുഹമ്മദ് റഫീഖ് എന്ന കുഞ്ഞോൻ നിർവഹിച്ചു. ചടങ്ങിൽ നൗഷാദ് പറമ്പയിൽ, ജാഫർ ഹാജി മൂർക്കനിൽ, പറമ്പയിൽ പോക്കർ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!