HomeNewsInitiativesReliefസ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഓണകിറ്റ് വിതരണവും സംഘടിപ്പിച്ച് ഇരിമ്പിളിയം വെണ്ടല്ലൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി

സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഓണകിറ്റ് വിതരണവും സംഘടിപ്പിച്ച് ഇരിമ്പിളിയം വെണ്ടല്ലൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി

onam-kit-congress-vendallur

സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഓണകിറ്റ് വിതരണവും സംഘടിപ്പിച്ച് ഇരിമ്പിളിയം വെണ്ടല്ലൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി

ഇരിമ്പിളിയം:സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഓണകിറ്റ് വിതരണവും സംഘടിപ്പിച്ച് ഇരിമ്പിളിയം വെണ്ടല്ലൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി. വാർഡ് 15 വെണ്ടല്ലൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണ ഉൽഘാടനം കിസാൻ കോൺഗ്രസ് കോട്ടക്കൽ നിയോജക മണ്ഡലം സെക്രട്ടറി നാസർ വടക്കനാഴി ബൂത്ത് കോൺഗ്രസ് സെക്രട്ടറി സുജാത ഇല്ലത്തുപറമ്പിലിന് കിറ്റ് കൈമാറി. ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ബാവ മാഷ് കാളിയത്ത്, ബൂത്ത് കമ്മിറ്റി ഭാരവാഹികളായ വാസുദേവൻ ഇല്ലത്തപ്പടി, മനോജ് കെ.ടി, പ്രവീൺ എം.പി, കുഞ്ഞാനു ഐ.പി, കെ.എം.സി.സി ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡൻറ് ബീരാൻ കുട്ടി എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!