കുറ്റിപ്പുറത്ത് മടങ്ങിയെത്തുന്ന പാവപ്പെട്ട പ്രവാസികളുടെ ക്വാറന്റൈൻ ചിലവ് വഹിക്കാൻ മണ്ഡലം കോൺഗ്രസ് കമ്മറ്റി
കുറ്റിപ്പുറം: വിദേശത്ത് നിന്നും നാട്ടിൽ എത്തുന്ന കുറ്റിപ്പുറം പഞ്ചായത്തിലെ പ്രവാസികൾക്ക് സ്വന്തമായി ക്വാറന്റൈൻ ചെലവ് വഹിക്കാൻ കഴിയാത്തവരെ സഹായിക്കാൻ തയ്യാറായി മണ്ഡലം കോൺഗ്രസ് കമ്മറ്റി. ഇതുമായി ബന്ധപ്പെട്ട് പാർട്ടിയുടെ തീരുമാനം കോൺഗ്രസ് ജില്ലാ സെക്രട്ടറി ഉമ്മർ കുരിക്കൾ, ബ്ലോക്ക് പ്രസിഡന്റ് അഡ്വ മുജീബ് കൊളക്കാട്, മണ്ഡലം പ്രസിഡന്റ് പാറക്കൽ ബഷീർ എന്നിവർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടിയെ നേരിൽ കണ്ടു അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here