HomeNewsProtestവിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് വളാഞ്ചേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് വളാഞ്ചേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി

congress-valanchery-protest-2024

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് വളാഞ്ചേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി

വിലക്കയറ്റം നിയന്ത്രിക്കുക രാഷ്ട്രീയ നേട്ടത്തിനായി തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുക ആഭ്യന്തരവകുപ്പിന്റെ ക്രിമിനവൽക്കരണം അവസാനിപ്പിക്കുക മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി മണ്ഡലം പ്രസിഡണ്ട് പി. രാജൻ നായരുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിൽ DKTFജില്ലാ പ്രസിഡണ്ട് കെ വി ഉണ്ണികൃഷ്ണൻ, പി മുസ്തഫ ,രാജേഷ് കാർത്തല, പി ഭക്ത വത്സലൻ ,വീരപ്പ, പ്രമോദ് നായർ ,പി മുഹമ്മദാലി, ശ്രീകുമാരൻ മാസ്റ്റർ, ജമാൻ, വി ടി മുസ്തഫ ,അജേഷ് പട്ടേരി ,രമേശൻ മഞ്ചറ, തുടങ്ങി നിരവധി പേർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!