HomeNewsPoliticsരാഹുൽ ഗാന്ധിയെയും മറ്റു കോൺഗ്രസ്‌ നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കോൺഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി

രാഹുൽ ഗാന്ധിയെയും മറ്റു കോൺഗ്രസ്‌ നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കോൺഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി

congress-valanchery-arrest

രാഹുൽ ഗാന്ധിയെയും മറ്റു കോൺഗ്രസ്‌ നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കോൺഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി

വളാഞ്ചേരി: വിലക്കയറ്റത്തിനെതിരെയും ജനദ്രോഹാനടപടികൾക്കെതിരെയും പ്രതിക്ഷേധിച്ച രാഹുൽ ഗാന്ധിയെയും മറ്റു കോൺഗ്രസ്‌ നേതാക്കളെയും അറസ്റ്റ് ചെയ്ത നരേന്ദ്ര മോഡി സർക്കാരിനെതിരെ വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ്‌ പാറശ്ശേരി ഹസ്സൈനാർ, മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്‌, കെ വി ഉണ്ണി കൃഷ്ണൻ, ടി വി ചന്ദ്രശേകരൻ, ടി വി ശ്രീകുമാർ, കെ ടി ബാപ്പു, ടി പി ഹമീദ്, പി മുത്തു, കെ എം ഉണ്ണികൃഷ്ണൻ, ടി വി രാജേഷ്, നൗഫൽ പാലറ, കെ അസറുദ്ധീൻ, മുനിസിപ്പൽ കൗൺസിലർമാരായ : ദീപ്തി ഷൈലേഷ്, ഷാഹിന റസാഖ്, കെ വി ശൈലജ, സുബിത രാജൻ, യെൻ അലി, വി പി റഹൂഫ് മറ്റു കോൺഗ്രസ്‌ നേതാക്കളും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!