രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ സമഭാവന പ്രതിജ്ഞ എടുത്തു വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി
മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ 29 ആം രക്ത സാക്ഷി ദിനത്തിൽ വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമഭാവന പ്രതിജ്ഞ എടുത്തു. മണ്ഡലം പ്രസിഡന്റ് പാറശ്ശേരി അസൈനാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ വി ഉണ്ണികൃഷ്ണൻ, മൊഹമ്മദ് പാറയിൽ, ശബാബ് വക്കരത്തു, വി കെ രാജേഷ്, നൗഫൽ പാലാറ, യു മണി, എം വത്സൻ, എൻ അലി, ടി വി ശ്രീകുമാർ, അഷ്‌റഫ് പാലക്കൽ, ജലീൽ പടലത്ത വി പി റഊഫ്, ഹബീബ് പറമ്പയിൽ തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here