HomeNewsPoliticsആശാ വർക്കർമാർക്ക് ഐക്യദാർഢ്യം; വളാഞ്ചേരിയിൽ സർക്കാർ ഉത്തരവ് കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ

ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം; വളാഞ്ചേരിയിൽ സർക്കാർ ഉത്തരവ് കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ

congress-valanchery-asha-workers

ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം; വളാഞ്ചേരിയിൽ സർക്കാർ ഉത്തരവ് കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ

വളാഞ്ചേരി : സെക്രട്ടേറിയറ്റിനുമുന്നിൽ സമരംചെയ്യുന്ന ആശ വർക്കർമാർക്കെതിരേയുള്ള സർക്കാർ ഉത്തരവ് കത്തിച്ച് വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. യൂത്ത്‌ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പാറയിൽ മുഹമ്മദ് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് പി. രാജൻനായർ അധ്യക്ഷനായി. പറശ്ശേരി അസൈനാർ, എൻ. അലി, എം. വത്സൻബാബു, രഞ്ജിത്ത്, അജേഷ് പട്ടേരി, പി. മുഹമ്മദാലി, പ്രമോദ് കാർത്തല, ടി.പി. മുഹമ്മദ്, കെ.ടി. അബ്ദുൽ റസാഖ് തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!