ആശ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വളാഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രവർത്തകർ വളാഞ്ചേരിയിൽ പ്രകടനം നടത്തി
വളാഞ്ചേരി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ പ്രകടനം നടന്നു മണ്ഡലം പ്രസിഡൻറ് രാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന ജാഥയ്ക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പാറയിൽ ഡി കെ ടി എഫ് ജില്ലാ പ്രസിഡണ്ട് കെ വി ഉണ്ണികൃഷ്ണൻ പറശ്ശേരി അസൈനാർ ,വത്സൻ ബാബു ,റൗഫ് മൂച്ചിക്കൽ, ബാപ്പു താഴെയങ്ങാടി ,വി ടി മുസ്തഫ ,കെ കൃഷ്ണൻ, ശ്രീകുമാരൻ മാസ്റ്റർ , പി മുസ്തഫ എന്ന മുത്തു, അജേഷ് പട്ടേരി ,പി മുഹമ്മദാലി ,രാജേഷ് കാർത്തല, അലവികുട്ടി തൊണ്ടയിൽ ,വീരാപ്പ, പ്രമോദ് കാർത്തല ,പ്രമോദ് നായർ ,ബൈജു പറേശ്ശരി, കുമാരൻ പച്ചീരി ,നിഷാം കാർത്തല, ശശി കാർത്തല, രമേശ് മഞ്ചറ, കണ്ണൻ എന്ന അനിൽകുമാർ, ജോഷി ചെമ്പലാടൻ ,സുന്ദരൻ പാല തോട്ടിൽ ,അലവിക്കുട്ടി വൈക്കത്തൂർ ,സിപി ഹംസ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here