HomeNewsEventsസി.പി.ഐ. വളാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.പി. ചന്ദ്രശേഖരൻ അനുസ്മരണം നടത്തി

സി.പി.ഐ. വളാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.പി. ചന്ദ്രശേഖരൻ അനുസ്മരണം നടത്തി

vp-chandrasekharan-valanchery-cpi

സി.പി.ഐ. വളാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.പി. ചന്ദ്രശേഖരൻ അനുസ്മരണം നടത്തി

വളാഞ്ചേരി : സി.പി.ഐ. വളാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.പി. ചന്ദ്രശേഖരൻ അനുസ്മരണം നടത്തി. സി.പി.ഐ. ജില്ലാസെക്രട്ടറി പി.കെ. കൃഷ്ണദാസ് ഉദ്ഘാടനംചെയ്തു. അജിത് അധ്യക്ഷതവഹിച്ചു. പി.എം. സുരേഷ്, വി. അരവിന്ദാക്ഷൻ, എം. ജയരാജ്, ബേബി, ജാനിസ്ബാബു, സുരേഷ് വലിയകുന്ന്, അഷറഫലി കാളിയത്ത്, നിധിൻ എന്നിവർ പ്രസംഗിച്ചു. ചന്ദ്രശേഖരന്റെ സ്മരണയ്ക്കായി പാർട്ടി ലൈബ്രറിയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം പുസ്തകങ്ങൾ വിതരണംചെയ്തു. സി.പി.ഐ. ജില്ലാസെക്രട്ടറി പി.കെ. കൃഷ്ണദാസും മണ്ഡലം സെക്രട്ടറി അഷറഫലി കാളിയത്തും ചേർന്ന് ഏറ്റുവാങ്ങി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!