വെഞ്ഞാറമൂടിലെ ഇരട്ടക്കൊല; സിപിഎം പാണ്ടികശാലയിൽ കരിദിനമാചരിച്ചു
കുറ്റിപ്പുറം: തിരുവനന്തപുരം വെഞ്ഞാറമൂടിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം ആഹ്വാനം ചെയ്ത കരിദിനം ആചരണത്തിന്റെ ഭാഗമായി പാണ്ടികശാല കുണ്ടുകാട് ബ്രാഞ്ചുകൾ പ്രതിഷേധം സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി ശങ്കരൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി അംഗം വി ടി രവീന്ദ്രൻ , ടി പി എം സൈനുദ്ധീൻ , റിനേഷ് പി, വി പി സൈനുദ്ധീൻ എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here