HomeNewsPoliticsപൗരത്വ ഭേദഗതി നിയമത്തിനെതിരെ വളാഞ്ചേരിയിൽ പൗരസഭ സംഘടിപ്പിച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വളാഞ്ചേരിയിൽ പൗരസഭ സംഘടിപ്പിച്ചു

citizen-meet-valanchery

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വളാഞ്ചേരിയിൽ പൗരസഭ സംഘടിപ്പിച്ചു

സി.പി.എം വളാഞ്ചേരി ടൗൺ ബ്രാഞ്ച് പൗരസഭ സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി.പി.സക്കറിയ ഉദ്ഘാടനം ചെയ്തു. കെ.പി.ശങ്കരൻ മാസ്റ്റർ, K.R സുകുമാരൻ മാസ്റ്റർ, ടി.പി.അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. കെ.പി. യാസർ അറഫാത്ത് അധ്യക്ഷത വഹിച്ചു. പള്ളിയലിൽ ഹനീഫ സ്വാഗതവും, പൈങ്കൽ അബ്ദു റഹിമാൻ നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!