സി.പി.എം വളാഞ്ചേരിയിൽ വീട്ടുമുറ്റപ്രതിഷേധം സംഘടിപ്പിച്ചു
വളാഞ്ചേരി: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ CPI(M) സംസ്ഥാനത്ത് പാർട്ടി മെമ്പർമാരെയും അനുഭാവികളെയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച വീട്ടുമുറ്റപ്രതിഷേധത്തിൻ്റെ ഭാഗമായി സി പി എം ജില്ലാ സെക്രട്ടേറിയേറ്റ് മെമ്പർ വി.പി സക്കറിയയുടെ വീട്ടിൽ പ്രതിഷേധ സത്യഗ്രഹം നടന്നു. പ്രതിഷേധ സത്യഗ്രഹത്തിൽ കൺസ്യൂമർ ഫെഡ് ചെയർമാൻ
എം. മെഹബൂബ്, കൺസ്യൂമർ ഫെഡ് ClTU യൂണിയൻ സെക്രട്ടറി K ഗിരീഷ് കുമാർ SFl ദേശീയ പ്രസിഡൻറ് വി.പി സാനു, റംല, ഗാഥ, ഫൈസൽ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here