HomeNewsPoliticsതോട് കയ്യേറ്റ വിഷയങ്ങളിൽ നടപടി ആവശ്യപ്പെട്ട് എൽ.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി സമരം സംഘടിപ്പിച്ചു

തോട് കയ്യേറ്റ വിഷയങ്ങളിൽ നടപടി ആവശ്യപ്പെട്ട് എൽ.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി സമരം സംഘടിപ്പിച്ചു

cpim-enroachment-protest

തോട് കയ്യേറ്റ വിഷയങ്ങളിൽ നടപടി ആവശ്യപ്പെട്ട് എൽ.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി സമരം സംഘടിപ്പിച്ചു

വളാഞ്ചേരി: കൊളമംഗലം കോതേതോട് കയ്യേറ്റം സംബന്ധിച്ച് ആരോപണ വിധേയനായ യു.ഡി.എഫ് കൌൺസിലറുടെ രാജി ആവശ്യപ്പെട്ടും കൊളമംഗലം മേഖലയിൽ തോട് കയ്യേറി നിർമ്മിച്ച അടുക്കള കെട്ടിടം പൊളിച്ചു നീക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി നഗരസഭക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി. കെ.കെ ഫൈസൽ തങ്ങൾ അധ്യക്ഷത വഹിച്ചു. സി.പി.എം വളാഞ്ചേരി ലോക്കൽ സെക്രട്ടറി എൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കെ ബാവ, ടി.പി അബ്ദുൽ ഗഫൂർ, കെ.എം ഫിറോസ് ബാബു, ടി.പി രഘുനാഥ് എന്നിവർ സംസാരിച്ചു. കെ.പി യാസർ അറഫാത്ത് നന്ദി പറഞ്ഞു.
Summary: cpim municipal committee conducts protest in connection with the encroachment at kolamangalam


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!