ജില്ലയോടുള്ള റെയിൽവേ അവഗണനയിൽ പ്രതിഷേധിച്ച് സിപിഎം കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി
കുറ്റിപ്പുറം: ജില്ലയോടുള്ള റെയിൽവേ അവഗണനയിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.സക്കറിയ ഉദ്ഘാടനം ചെയ്തു. കെ.പി.ശങ്കരൻ ആധ്യക്ഷ്യം വഹിച്ചു. പി.ജ്യോതിഭാസ്, കെ.രാമദാസ്, ടി.സത്യൻ, എം.മുസ്തഫ, സി.കെ.ജയകുമാർ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here