450 വീടുകളിൽ പച്ചക്കറി കിറ്റ് വിതരണവും കൊറോണ ബോധവത്കരണവും നടത്തി സിപിഎം താഴെ അങ്ങാടി ബ്രാഞ്ച് കമ്മിറ്റി
വളാഞ്ചേരി: സിപിഎം താഴെ അങ്ങാടി ബ്രാഞ്ച് കമ്മിറ്റി പരിധിയിൽ വരുന്ന പ്രദേശത്തെ മുഴുവൻ വീടുകളിലും 450-വീടുകൾ വിവിധ ഇനം പച്ചക്കറികൾ അടങ്ങുന്ന കിറ്റ് ബുധൻ രാവിലെ 10 മണിക്ക് എല്ലാം വീടുകളിലും എത്തിച്ചു നൽകി. വിതരണോൽഘാടനം എൻ. വേണുഗോപാൽ, ടി. പി. മുഹമ്മദ് ഹാജി എന്നിവർ ചേർന്ന് നിർവഹിച്ചു ചടങ്ങിൽ സിപിഎം താഴെ അങ്ങാടി ബ്രാഞ്ച് സെക്രട്ടറി ഹൈദർ. പി, വാർഡ് കൗൺസിലർ അച്യുതൻ. ഇ. പി, ഹംസ ടി.പി, മാധവൻ വി.പി, സകീർ വി.കെ, അഹമ്മദ്. എ, പ്രജീഷ്. പി, അരുൺദാസ് വി.പി, സുരേന്ദ്രൻ. സി, ദാസൻ വി.പി, മൊയ്ദുട്ടി സി, പ്രദീപ് വി.പി, ഷംസുദ്ധീൻ. ടി. പി, കാസിം പി.കെ, ശിവദാസൻ സി, യൂസഫ് കെ.ടി എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here