HomeNewsPoliticsസി.പി.എം. വളാഞ്ചേരി ഏരിയാ സമ്മേളനം സമാപിച്ചു

സി.പി.എം. വളാഞ്ചേരി ഏരിയാ സമ്മേളനം സമാപിച്ചു

kt jaleel

സി.പി.എം. വളാഞ്ചേരി ഏരിയാ സമ്മേളനം സമാപിച്ചു

കല്പകഞ്ചേരി: മൂന്നുദിവസങ്ങളിലായി കടുങ്ങാത്തുകുണ്ടില്‍ നടന്ന സി.പി.എം. വളാഞ്ചേരി ഏരിയാസമ്മേളനം സമാപിച്ചു. സമാപന പൊതുസമ്മേളനം മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനംചെയ്തു.

ഏരിയാസെക്രട്ടറി കെ.പി. ശങ്കരന്‍ അധ്യക്ഷതവഹിച്ചു. ടി.കെ. ഹംസ, എന്‍.എ. മമ്മുട്ടി, വി.പി. സക്കറിയ, കെ. രാമദാസ്, സി.കെ. ബാവക്കുട്ടി, കബീര്‍ ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. കുറുക്കോളില്‍ നിന്നാരംഭിച്ച റെഡ് വൊളന്റിയര്‍ മാര്‍ച്ച് സി.പി.എമ്മിന്റെ കരുത്ത് തെളിയിക്കുന്നതായി. സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണംചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!