കേന്ദ്ര ബജറ്റിൽ കേരളോടുള്ള അവഗണന; കുറ്റിപ്പുറം ടൗണിൽ സി.പി.എം പ്രതിഷേധം നടത്തി
കുറ്റിപ്പുറം: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കുറ്റിപ്പുറം ടൗണിൽ CPM ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. സി.കെ ജയകുമാർ, സി വേലായുധൻ, എസ് ദിനേഷ്, പുല്ലാട്ടിൽ ഹംസ, വി.ടി രവിന്ദ്രൻ, സി സുമേഷ്, മുഹമ്മദ് ഷാഫി, അബു താഹിർ, ടി ഷംസുദ്ദീൻ, പി.ടി മുസ്തഫ എന്നിവർ നേതൃത്വം നൽകി
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here