HomeNewsPublic Awarenessഇന്ധന അളവിൽ സംശയം തോന്നിയാല്‍ പരാതിപ്പെടാം

ഇന്ധന അളവിൽ സംശയം തോന്നിയാല്‍ പരാതിപ്പെടാം

petrol-pump-nozzle

ഇന്ധന അളവിൽ സംശയം തോന്നിയാല്‍ പരാതിപ്പെടാം

മലപ്പുറം: വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുമ്പോൾ അളവുതൂക്കം സംബന്ധിച്ച് സംശയംതോന്നിയാൽ പരാതിപ്പെടാമെന്ന് ജില്ലാ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു. ഇന്ധനത്തിന്റെ അളവിൽ സംശയംതോന്നിയാൽ അളന്ന് ബോധിപ്പിച്ചുതരണമെന്ന് ഉപഭോക്താവിന് ആവശ്യപ്പെടാം. ഇതിനായി പെട്രോൾ പമ്പുകളിൽ ലീഗൽ മെട്രോളജി വകുപ്പ് മുദ്രപതിച്ചുനൽകിയിട്ടുണ്ട്. അളവിൽ കുറവുണ്ടെന്ന് തെളിഞ്ഞാൽ ലീഗൽ മെട്രോളജി വകുപ്പിൽ പരാതിപ്പെടാമെന്നും ഡെപ്യൂട്ടി കൺട്രോളർ സുജ എസ് മണി പറഞ്ഞു. ഫോൺ: 0483 2766157.

Read more: https://www.deshabhimani.com/news/kerala/news-malappuramkerala-07-11-2021/980622


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!