HomeNewsGeneralദേശീയപാത ഓഫീസ് കെട്ടിടമൊഴിയാൻ കളക്ടർ നിർദേശം നൽകി

ദേശീയപാത ഓഫീസ് കെട്ടിടമൊഴിയാൻ കളക്ടർ നിർദേശം നൽകി

Highway-acquisition

ദേശീയപാത ഓഫീസ് കെട്ടിടമൊഴിയാൻ കളക്ടർ നിർദേശം നൽകി

കോട്ടയ്ക്കൽ: നഗരസഭാകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ദേശീയപാത ഓഫീസ് ഒഴിഞ്ഞുകൊടുക്കണമെന്ന് കളക്ടർ ജാഫർ മാലിക്ക് ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ. അരുണിന് കത്ത് നൽകി.
Highway-acquisition
നഗരസഭയിൽ മിനി സിവിൽസ്റ്റേഷൻ നിർമിക്കുന്നതിന്റെ ഭാഗമായി ഓഫീസ് കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭ നേരത്തെ തന്നെ കത്ത് നൽകിയിരുന്നു. ഇതേത്തുടർന്നാണ് കളക്ടറുടെ നിർദേശം. സൗകര്യപ്രദമായ സ്ഥലംകണ്ടെത്തി ഓഫീസ് കെട്ടിടം അവിടേക്ക് മാറ്റണമെന്ന് കളക്ടർ നിർദേശിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!