HomeNewsDevelopmentsവ​ട്ട​പ്പാ​റ​ ​വ​ള​വ് ​ നി​വ​ർ​ത്ത​ണം​:​ ​ജി​ല്ലാ​ ​വി​ക​സ​ന​ ​സ​മി​തി

വ​ട്ട​പ്പാ​റ​ ​വ​ള​വ് ​ നി​വ​ർ​ത്ത​ണം​:​ ​ജി​ല്ലാ​ ​വി​ക​സ​ന​ ​സ​മി​തി

vattappara-development-meet

വ​ട്ട​പ്പാ​റ​ ​വ​ള​വ് ​ നി​വ​ർ​ത്ത​ണം​:​ ​ജി​ല്ലാ​ ​വി​ക​സ​ന​ ​സ​മി​തി

മ​ല​പ്പു​റം​:​ ​ദേ​ശീ​യ​പാ​ത​ ​വ​ട്ട​പ്പാ​റ​ ​വ​ള​വി​ലെ​ ​അ​പ​ക​ട​ങ്ങ​ൾ​ ​കു​റ​യ്ക്കു​ന്ന​തി​ന് ​വ​ള​വ് ​നി​വ​ർ​ത്താ​നാ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​ജി​ല്ലാ​ ​വി​ക​സ​ന​ ​സ​മി​തി​ ​യോ​ഗം​ ​പ്ര​മേ​യ​ത്തി​ലൂ​ടെ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​അ​പ​ക​ടം​ ​കു​റ​യ്ക്കു​ന്ന​തി​നു​ ​സ​ഹാ​യ​ക​ര​മാ​യ​ ​ക​ഞ്ഞി​പ്പു​ര​ ​മൂ​ടാ​ൽ​ ​ബൈ​പ്പാ​സ് ​എ​ത്ര​യും​ ​വേ​ഗം​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്ക​ണ​മെ​ന്നും​ ​കെ.​കെ.​ ​ആ​ബി​ദ് ​ഹു​സൈ​ൻ​ ​ത​ങ്ങ​ൾ​ ​എം.​എ​ൽ.​എ​ ​അ​വ​ത​രി​പ്പി​ച്ച​ ​പ്ര​മേ​യ​ത്തി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​വ​ട്ട​പ്പാ​റ​യി​ൽ​ ​അ​നു​വ​ദി​ച്ച​ ​ഫ​യ​ർ​ ​സ്റ്റേ​ഷ​ൻ​ ​നേ​ര​ത്തെ​ ​സി.​ഐ.​ ​ഓ​ഫീ​സ് ​നി​ല​നി​ന്നി​രു​ന്ന​ ​കെ​ട്ടി​ട​ത്തി​ൽ​ ​താ​ത്കാ​ലി​ക​മാ​യി​ ​ആ​രം​ഭി​ക്കാ​ൻ​ ​ന​ട​പ​ടി​ ​വേ​ഗ​ത്തി​ലാ​ക്കും.
vattappara-development-meet
ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ജാ​ഫ​ർ​ ​മാ​ലി​ക് ​യോ​ഗ​ത്തി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​പി.​അ​ബ്ദു​ൽ​ ​ഹ​മീ​ദ് ,​ ​സി.​മ​മ്മു​ട്ടി,​ ​പി.​കെ.​ബ​ഷീ​ർ,​ ​അ​ഡ്വ.​എം.​ ​ഉ​മ്മ​ർ,​ ​പി.​ ​ഉ​ബൈ​ദു​ള്ള,​ ​പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​എം.​പി​യു​ടെ​ ​പ്ര​തി​നി​ധി​ ​സ​ലീം​ ​കു​രു​വ​മ്പ​ലം,​ ​പി.​വി​ ​അ​ൻ​വ​ർ​ ​എം​എ​ൽ​എ​യു​ടെ​ ​പ്ര​തി​നി​ധി​ ​സ​ക്ക​റി​യ,​ ​എ.​ഡി.​എം​ ​എ​ൻ.​എം.​മെ​ഹ​റ​ലി,​ ​നി​ല​മ്പൂ​ർ​ ​നോ​ർ​ത്ത് ​ഡി.​എ​ഫ്.​ഒ​ ​വ​ർ​ക്കാ​ഡ് ​യോ​ഗേ​ഷ് ​നീ​ല​ഖ​ണ്ഡ്,​ ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​ർ​മാ​രാ​യ​ ​പി.​എ​ൻ.​ ​പു​രു​ഷോ​ത്ത​മ​ൻ,​ ​ഒ.​ഹം​സ,​ ​ജി​ല്ലാ​ ​പ്ലാ​നിം​ഗ് ​ഓ​ഫീ​സ​ർ​ ​വി.​ജ​ഗ​ൽ​കു​മാ​ർ,​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ലെ​ ​ജി​ല്ലാ​ത​ല​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!