HomeNewsSportsജില്ലാ ജൂനിയർ ആൻഡ് മിനി ത്രോബോൾ ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 11-ന് ഇരിമ്പിളിയത്ത്

ജില്ലാ ജൂനിയർ ആൻഡ് മിനി ത്രോബോൾ ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 11-ന് ഇരിമ്പിളിയത്ത്

Throwball

ജില്ലാ ജൂനിയർ ആൻഡ് മിനി ത്രോബോൾ ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 11-ന് ഇരിമ്പിളിയത്ത്

ഇരിമ്പിളിയം: ജില്ലാ ജൂനിയർ ആൻഡ് മിനി ത്രോബോൾ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ സെപ്റ്റംബർ 11-ന് ഇരിമ്പിളിയം എം.ഇ.എസ്.ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നടക്കും. ത്രോബോൾ അസോസിയേഷന്റെ www.throwballkerala.comഎന്ന സൈറ്റിൽ രജിസ്റ്റർ ചെയ്ത ടീമുകൾക്കും കളിക്കാർക്കും മാത്രമേ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാകൂ. ഓപ്പൺ സെലക്ഷൻ ഉണ്ടാവില്ല. ജനനത്തിയതി(ജൂനിയർ)2005 ജനുവരി ഒന്നിനുശേഷവും (മിനി)2011 ജനുവരി ഒന്നിനുശേഷവും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8590806050.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!