HomeNewsJobമാറാക്കര ഗ്രാമപ്പഞ്ചായത്തിലെ ഡി.സി.സിയിലേക്ക് ഡോക്ടർ, നഴ്‌സ് നിയമനം

മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ ഡി.സി.സിയിലേക്ക് ഡോക്ടർ, നഴ്‌സ് നിയമനം

doctor

മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ ഡി.സി.സിയിലേക്ക് ഡോക്ടർ, നഴ്‌സ് നിയമനം

: കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾക്കായി മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ ഡി.സി.സിയിലേക്ക് രണ്ട് ഡോക്ടർമാരെയും രണ്ട് സ്റ്റാഫ് നഴ്‌സ്/ജനറൽ നഴ്‌സുമാരെയും ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടിക്കാഴ്ച 10-ന് രാവിലെ 11-ന് പഞ്ചായത്ത് ഓഫീസിൽ. ഫോൺ: 0494 -2615645.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!