HomeNewsJobകുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

kuttippuram-taluk-hospital

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കുറ്റിപ്പുറം:കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താലൂക്ക് ആശുപത്രിയില്‍ ആരംഭിക്കുന്ന സി.എസ്.എല്‍.ടി.സിയി ലേക്ക് ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡോക്ടര്‍ 2 ഒഴിവും, സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് 4 പേരുടെയും ഒഴിവാണുളളത്. (ഡോക്ടര്‍മാര്‍ക്ക് ദിവസേന 1960 രൂപവീതവും പരമാവധി 27 ദിവസം, സ്റ്റാഫ് നേഴ്‌സ് മാര്‍ക്ക് 567 രൂപവീതവും പരമാവധി 27 ദിവസം, ആണ് വേതനം). താല്‍പര്യമുള്ളവര്‍ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ അപേക്ഷ 17/05/2021 മുന്‍പ് സമര്‍പ്പിക്കണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!