HomeNewsMeetingലോക ടൂറിസദിനത്തോടനുബന്ധിച്ച് ഒക്ടോബർ 2 വരെ ജില്ലയിൽ വിപുലമായ ആഘോഷങ്ങൾ തുടക്കമായി

ലോക ടൂറിസദിനത്തോടനുബന്ധിച്ച് ഒക്ടോബർ 2 വരെ ജില്ലയിൽ വിപുലമായ ആഘോഷങ്ങൾ തുടക്കമായി

tourisom-kuttippuram-palm

ലോക ടൂറിസദിനത്തോടനുബന്ധിച്ച് ഒക്ടോബർ 2 വരെ ജില്ലയിൽ വിപുലമായ ആഘോഷങ്ങൾ തുടക്കമായി

കുറ്റിപ്പുറം: ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 വരെ വിവിധ ആഘോഷ പരിപാടികൾക്ക് തുടക്കമായി. ഇന്ന് നാൽപ്പതോളം സ്ത്രീകൾ പങ്കെടുത്ത പരമ്പരാഗത ഓലമുടച്ചിൽ ഉത്സവത്തോടെയാണ് ആരംഭിച്ചത്. ജില്ലയിലെ വിവിധ ടൂറിസ കേന്ദ്രങ്ങളിൽ വെച്ച് വരും ദിവസങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ദിനത്തിൽ എല്ലാ ടൂറിസ കേന്ദ്രങ്ങളും സമഗ്ര ശുചീകരണ പരിപാടി നടത്തും. പരിപാടി ഉദ്ഘാടനം കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല കാറതൊടി ഉദ്ഘാടനം ചെയ്തു.
tourisom-kuttippuram-palm
ഗ്രാമ പഞ്ചായത്ത് മെമ്പർ റജിത അദ്ധ്യാക്ഷൻ വഹിച്ചു ഗ്രാമപഞ്ചായത് മെമ്പർ അഷറഫലി, ഡി ടി പി സി ടെസ്റ്റിനേഷൻ മാനേജർമാരായ മോനുട്ടി പോയിലിശ്ശേരി, സലാം തണ്ണികട്ട്, ഉമ്മർ ചിറക്കൽ എന്നിവർ പ്രസാഗിച്ചു തുടർന്ന് ഓല മൊടച്ചാൽ മത്സരം ആരംഭിച്ചു നാലു മിനിറ്റിനകം ഓല മൊടഞ്ഞു പടിഞ്ഞാറേക്കര ബീച്ചിലെ സുജാത റകോർഡ് സ്രീഷ്ടിച്ചു k ഗൗരി സെക്കന്റ്‌ പ്രൈസ്യും, തേർഡ് പ്രൈസ് തകമണി പി പി നിളയോരം പാർക്ക്‌ നേടി തുടർന്ന് സെമിനാറും വിവിധ കലാപരിപാടികളും സഘടിപ്പിച്ചു. ഇതോട്ടനുമ്പാദിച്ചു വനമിത്ര ജെതാവ് ഗിരിജ ടീച്ചർ, ബാലകൃഷ്ണൻ ആനമാകട്ട് ഇവരുടെ നേതൃത്വത്തിൽ നെല്ലി കാടുക, താണി തുടങ്ങിയ 21 തൃബ്ബല തൈക്കൾ നട്ടു ഉദ്ഘടാനം കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി സിദ്ദീഖ് തൈ നടൽ ഉദ്ഘടാനം ചെയ്യ്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!