HomeNewsPoliticsകേന്ദ്രമന്ത്രി വി മുരളീധരന്റെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി

കേന്ദ്രമന്ത്രി വി മുരളീധരന്റെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി

dyfi-valanchery-v-muraleedharan

കേന്ദ്രമന്ത്രി വി മുരളീധരന്റെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി

വളാഞ്ചേരി: “സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്ന വി.മുരളീധരൻ രാജിവെക്കുക” എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ വളാഞ്ചേരി,മുൻസിപ്പൽ കമ്മറ്റി പ്രതിഷേധപ്രകടനം നടത്തി. ഡി.വൈ.എഫ്.ഐ കാവുംപുറം മേഖല കമ്മറ്റി സെക്രട്ടറി ജുനൈദ് തയ്യിൽ,പ്രസിഡന്റ്‌ ഷമീർ പാക്കത്ത് ഡി.വൈ.എഫ്.ഐ വളാഞ്ചേരി മേഖല സെക്രട്ടറി ജയൻ, പ്രസിഡന്റ്‌ ആബിദ് പൈങ്കൽ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!