HomeNewsInitiativesCommunity Serviceകമ്മ്യൂണിറ്റി കിച്ചണിലേക്ക് വിഭവങ്ങൾ കൈമാറി ഡി.വൈ.എഫ്.ഐ വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി

കമ്മ്യൂണിറ്റി കിച്ചണിലേക്ക് വിഭവങ്ങൾ കൈമാറി ഡി.വൈ.എഫ്.ഐ വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി

dyfi-valanchery-community-kitchen

കമ്മ്യൂണിറ്റി കിച്ചണിലേക്ക് വിഭവങ്ങൾ കൈമാറി ഡി.വൈ.എഫ്.ഐ വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി

വളാഞ്ചേരി: ഡി.വൈ.എഫ്.ഐ വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചണിലേക്ക് വിഭവങ്ങൾ കൈമാറി. വളാഞ്ചേരി നഗരസഭയുടെ കീഴിലുള്ള സമൂഹ അടുക്കളയിലേക്കാണ് അരി അടക്കമുള്ള വിഭവങ്ങൾ കൈമാറിയത്. നഗരസഭാ സെക്രട്ടറി സുനിൽകുമാർ കൈപറ്റി. ഡി.വൈ.എഫ്.ഐ അംഗങ്ങളായ ജയൻ, ആബിദ്, ജുനൈദ്, നഗരസഭാംഗം ഷിഹാബുദ്ധീൻ, നഗരസഭാ ജീവനക്കാരനായ അനിൽകുമാർ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!