HomeNewsInitiativesDonationഎടയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കാൽ ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു കെ.പി.എസ് ടി.എ

എടയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കാൽ ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു കെ.പി.എസ് ടി.എ

kpsta-edayur-fhc

എടയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കാൽ ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു കെ.പി.എസ് ടി.എ

എടയൂർ : കെ.പി. എസ് ടി.എ എടയൂർ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കാൽ ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു.
എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബാഹീം പ്രതിരോധ സാമഗ്രികൾ മെഡിക്കൽ ഓഫീസർക്ക് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.
kpsta-edayur-fhc
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി വേലായുധൻ, മെമ്പർമാരായ അനുഷസ്ലിമോവ്, പി.ടി അയ്യൂബ്, സബ്ജില്ല പ്രസിഡന്റ് സൻജീദ്, ബ്രാഞ്ച് പ്രസിഡന്റ് ജയചന്ദ്രൻ , സെക്രട്ടറി ഉസ്മാൻ വി പി , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബഷീർ പി.പി , അലി വി.പി , നിഷാന്ത് എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!