HomeNewsInitiativesDonationഫാത്തിമ ലബീബ ചികിത്സ സഹായ ഫണ്ട് കൈമാറി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി

ഫാത്തിമ ലബീബ ചികിത്സ സഹായ ഫണ്ട് കൈമാറി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി

fire-wings-charitable-labeeba

ഫാത്തിമ ലബീബ ചികിത്സ സഹായ ഫണ്ട് കൈമാറി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി

എടയൂർ: എടയൂർ തിണ്ടലം സ്വേദശിയായ ഫാത്തിമ ലബീബ എന്ന കുട്ടിയുടെ കരൾ മാറ്റ ശസ്ത്രക്രിയക്ക് എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി 75000 രൂപ ഫണ്ട് കൈമാറി. ഫയർ വിങ്‌സ് രക്ഷാധികാരി പരീദ് കരേക്കാട് ഫാത്തിമ ലബീബ ചികിത്സ സഹായ സമിതിയുടെ ചെയർമാൻ പാലാറ കുഞ്ഞിപ്പക്ക് ഫണ്ട് കൈമാറി. ചടങ്ങിൽ ഫയർ വിങ്‌സ് ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പി അബ്ദുൽ ഖാദർ, ജനറൽ സെക്രട്ടറി ഡോ: എം. പി. ഷാഹുൽ ഹമീദ്, ട്രഷറർ പി. ഫൈസൽ, ഭാരവാഹികളായ പി. ശംസുദ്ധീൻ, കെ. പ്രജിത്, ഇല്യാസ് ടി, നജ്മുദ്ധീൻ പി പി, ജംഷീർ പി, ഇർഷാദ്, ഷാഫി പുതുക്കുടി, ചോമയിൽ കുഞ്ഞാണി, വാഴക്കോടൻ മജീദ്, വാസു എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!