ഗാന്ധി ജയന്തി; പൊതു സ്ഥാപനങ്ങളിൽ അണു നശീകരണം നടത്തി എടയൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി
എടയൂർ: ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു എടയൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ പൊതു സ്ഥാപനങ്ങളായ ഗ്രാമ പഞ്ചായത്ത് ഓഫീസ്, എടയൂർ വില്ലേജ് ഓഫീസ്, കൃഷി ഭവൻ, മൃഗാശുപത്രി, സികെ പാറ കുടുംബ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ അണു നശീകരണം നടത്തി. മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് നൗഫൽ കലമ്പൻ, സെക്രട്ടറി നൗഫൽ കോടിയിൽ, വൈസ് പ്രസിഡന്റ് മാരായ റഫീഖ് പി.ടി, സകരിയ മാവണ്ടിയൂർ, നൗഷാദ്. എന്നിവരുടെ നേതൃത്വത്തിലാണ് അണു നശീകരണം നടത്തിഅണു നശീകരണം നടത്തിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here