HomeNewsFestivalsശവ്വാൽ മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ (31-03-2025, തിങ്കൾ)

ശവ്വാൽ മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ (31-03-2025, തിങ്കൾ)

eid-mubarak

ശവ്വാൽ മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ (31-03-2025, തിങ്കൾ)

കോഴിക്കോട് : ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാളെ തിങ്കൾ കേരളത്തിൽ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ , പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ, അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ എന്നിവർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!