HomeNewsCrimeFinancial crimesപണം വച്ച് ചീട്ടുകളി; വളാഞ്ചേരിയിൽ 8 പേർ അറസ്റ്റിൽ

പണം വച്ച് ചീട്ടുകളി; വളാഞ്ചേരിയിൽ 8 പേർ അറസ്റ്റിൽ

card-game

പണം വച്ച് ചീട്ടുകളി; വളാഞ്ചേരിയിൽ 8 പേർ അറസ്റ്റിൽ

വളാഞ്ചേരി: കോവിഡ് -19 രോഗവ്യാപനം പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിനെ വിരുദ്ധമായി പൊതുസ്ഥലത്ത് സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ പകർച്ചവ്യാധി ഇടയാകും വിധം അമിത ലാഭത്തിനായി ആയി പണം വെച്ച് കാട്ടിപരുത്തി കാശാംകുന്നിൽ ശീട്ട് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കാട്ടിപരുത്തി സ്വദേശികളായ മുല്ലപ്പറ്റ മുസ്തഫ (53), ആതവനാട് സ്വദേശിയായ ചക്കച്ചാട്ടിൽ മുഹമ്മദ് ബഷീർ (38), മൂടാൽ സ്വദേശിയായ വാക്കപ്പറമ്പിൽ രഘുനാഥൻ (38), കാർത്തല സ്വദേശികളായ തണ്ടാൽപ്പറമ്പിൽ ഇബ്രാഹിം (52), പൊതിപ്പുറത്ത് മുസ്തഫ (47), പൈങ്കണ്ണൂർ സ്വദേശികളായ വൈഷ്ണപ്പാറ ഇക്ബാൽ (49), പൈങ്കൽ അബുബക്കർ (47) പാറക്കാടിൽ സൈയ്തലവി (48) എന്നിവരെ വളാഞ്ചേരി സ്റ്റേഷൻ ഹൌസ് ഓഫീസർ എം.കെ ഷാജിയും സംഘവും അറസ്റ്റ് ചെയ്തു. 11000 രൂപയാണ് സംഘത്തിൽ നിന്നും പിടിച്ചെടുത്തത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!